പൊട്ടാന്‍ ഇതെന്താ കോഴിമുട്ടയോ.. ഇടുക്കിയിലെ നാട്ടുകാര്‍ ചോദിക്കുന്നു | Idukki Dam
Published: 2 months ago By: doolnews


WATCH VIDEO Download Download


WATCH VIDEO Download Download

By: doolnewsPublished: 2 months ago

578, 602 views

1, 990 Likes   273 Dislikes


മണ്‍സൂണ്‍ കനത്തതോടെ ഇടുക്കി ഡാം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭീതിയും വിതക്കുന്നു.

എന്നാല്‍ ഇടുക്കി ഡാമിന്റെ താഴ്‌വരയില്‍ താമസിക്കുന്നവര്‍ പ്രതികരിക്കുന്നത് ഡാമാണ് കോഴിമുട്ടയല്ലെന്നാണ്. ജലനിരപ്പ് ഉയരുന്നതും ഡാമിന്റെ സുരക്ഷിതത്വവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചിലര്‍ക്ക് ഭീതിയുണ്ട്. പോകാന്‍ മറ്റിടങ്ങളില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി.

#DoolNews #IdukkiDam

Subscribe for more videos: https://goo.gl/jP9ABo

Like us on Facebook: https://www.facebook.com/doolnews

Instagram: https://www.instagram.com/thedoolnews/

Follow us on Twitter: https://twitter.com/doolnews

Related Videos