മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

24 views

0 Likes   0 Dislikes


കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൂര്‍ണമായും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന 30,000 കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ച് നാളെ സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Videos