മേഘാലയ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

27 views

0 Likes   0 Dislikes


നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മേഘാലയ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. അറുപതംഗ നിയമസഭയിലെ സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഡോങ്കുപാര്‍ റോയ്, കോണ്‍ഗ്രസ് എം.എല്‍.എ. വിഴേ്‌സ ഡി. സാങ്മ എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തിനായി രംഗത്തുള്ളത്.

Related Videos