കേരളത്തില്‍ നിന്നും കാണാതായവരില്‍ വീണ്ടും സന്ദേശം ലഭിച്ചു
Published: 2 years ago By: Mathrubhumi News


WATCH VIDEO Download Download


WATCH VIDEO Download Download

By: Mathrubhumi NewsPublished: 2 years ago

5, 100 views

0 Likes   0 Dislikes


പാലക്കാട്: ജില്ലയില്‍ നിന്നും കാണാതായ ഐ.എസ്. ബന്ധം സംശയിക്കുന്നവരുടേതായി പുതിയ സന്ദേശം ലഭിച്ചു. ഇസയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിനി ഫാത്തിമ പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്നായിരുന്നു സന്ദേശം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും സന്ദേശത്തില്‍ പറയുന്നു. പാലക്കാടു നിന്നും കാണാതായ സഹോദരങ്ങളിലെ യഹ്യയാണ് കുടുംബാംഗങ്ങള്‍ക്കു സന്ദേശം അയച്ചത്. അഫ്ഗാനിസ്താനില്‍ നിന്നുള്ള ഫോണ്‍ നമ്പരില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം ഏതു ടവറിനു കീഴില്‍ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇവര്‍ അഫ്ഗാനിസ്താനിലാണെന്ന് ഉറപ്പിക്കാനും കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

Related Videos