Download Download

Kasargod Central University hostel students protest lack of facilities
Published: 3 years ago By: MediaOne News

By: MediaOne NewsPublished: 3 years ago

1, 020 views

3 Likes   1 Dislikes


കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം. പെണ്‍കുട്ടികള്‍ രാത്രി ക്യാമ്പസില്‍ കുത്തിയിരുന്നാണ് സമരം നടത്തിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

Related Videos