തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന്‍
Published: 3 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 3 months ago

26 views

0 Likes   0 Dislikes


തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ പുതുക്കിയ അപേക്ഷ ഫയല്‍ ചെയ്തു. എ.കെ. ജോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ, കഴിഞ്ഞ ജൂലായ് ആറിനാണ് കമ്മിഷന്‍ മുന്‍നിലപാട് മാറ്റി പുതിയ അപേക്ഷ നല്‍കിയത്. വോട്ടര്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നുതന്നെയായിരുന്നു നേരത്തേയും കമ്മിഷന്റെ നിലപാട്.

Related Videos