വിചാരണ തുടങ്ങരുതെന്നാവശ്യം ;ദിലീപിന്റെ ഹര്‍ജിയില്‍ വിധി 21ന്
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

105 views

0 Likes   0 Dislikes


നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു.അതേസമയം വിചാരണ വൈകിപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യത്തോട് ഹൈക്കോടതി അനുകൂലമായല്ല പ്രതികരിച്ചത്.

Related Videos