വിമാനങ്ങള്‍ റദ്ദാക്കി ;യാത്രക്കാര്‍ ദുരിതത്തില്‍
Published: 1 year ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 1 year ago

44 views

0 Likes   0 Dislikes


എന്‍ജിന്‍ തകരാര്‍ പ്രശ്‌നം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ എ320 നിയോ വിഭാഗത്തില്‍പ്പെട്ട 11 വിമാനങ്ങള്‍ റദ്ദാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെതാണ് നടപടി.

Related Videos