വയനാട്ടില്‍ അനധികൃത ക്വാറി ;നിയമലംഘനമെന്ന് ആക്ഷേപം
Published: 1 year ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 1 year ago

22 views

0 Likes   0 Dislikes


വയനാട്ടില്‍ പ്ലാന്റേഷന്‍ ഭൂമിയില്‍നിയമങ്ങള്‍ ലംഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നതായി ആരോപണം.. പാരിസ്ഥിതിക പ്രാധന്യമുള്ള കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ മലയുടെ താഴ്‌വാരത്താണ് നിയമങ്ങള്‍ ലംഘിച്ച് ഖനനവും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബത്തേരി താലൂക്കിലെ മീനങ്ങാടി പഞ്ചായത്തിലാണ് അനധികൃത ക്രഷര്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നത്.

Related Videos