വനിതാ ദിനാചരണത്തോടനുബന്ധിച്ച് 'സധൈര്യം മുന്നോട്ട് ' എന്ന സന്ദേശവുമായി നടത്തിയ സൈക്കിൾ റാലി
Published: 9 months ago By: Kaumudy


WATCH VIDEO Download Download


WATCH VIDEO Download Download

By: KaumudyPublished: 9 months ago

56 views

0 Likes   0 Dislikes


വനിതാ ദിനാചരണത്തോടനുബന്ധിച്ച് 'സധൈര്യം മുന്നോട്ട് ' എന്ന സന്ദേശവുമായി കാസർകോട് നിന്നും തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന സൈക്കിൾ റാലിക്ക് കൊല്ലം ചിന്നക്കട സാംബശിവൻ സ്ക്വയറിൽ കൊല്ലം മേയർ വി.രാജേന്ദ്രബാബുവും സബ് കളക്ടർ ഡോ.എസ്.ചിത്രയും ചേർന്ന് സ്വീകരിക്കുന്നു. ക്യാമറ: ജ്യോതി രാജ്.എൻ.എസ്

Related Videos