അയോദ്ധ്യയില്‍ ക്ഷേത്രംപണിയും ;നിലപാട്‌ വ്യക്തമാക്കി ആര്‍എസ്എസ്
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

40 views

0 Likes   1 Dislikes


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നത് ഉറപ്പായ കാര്യമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഉന്നത നീതിപീഠം അയോധ്യയിലെ ക്ഷേത്രത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് നിര്‍മാണം തുടങ്ങുമെന്ന് നാലാംതവണയും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

Related Videos