സിറിയയിലെ ഗൗട്ടയില്‍ ഇടപെടാന്‍ തയ്യാറാണെന്ന് യുഎന്‍
Published: 1 year ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 1 year ago

85 views

0 Likes   0 Dislikes


ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ ഗൗട്ടയില്‍ വേണ്ടി വന്നാല്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്ക യുഎന്‍ സുരക്ഷ സമിതിയെ അറിയിച്ചു. യുഎന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ സിറിയന്‍, റഷ്യന്‍ സേനകള്‍ നിരന്തരമായി ലംഘിക്കുന്ന സാഹചര്യത്തിലാണ് സഹായിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ അബാസഡര്‍ നിക്കി ഹാലെ പറഞ്ഞത്.

Related Videos