തുഷാര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല:വെള്ളാപ്പള്ളി നടേശന്‍
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

38 views

0 Likes   0 Dislikes


തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചിരുന്നു.

Related Videos