Mp3

എന്‍.സി.പി.യിലെ തര്‍ക്കങ്ങള്‍ക്ക് 21 ഓടെ പരിഹാരമാകും
Published: 3 days ago By: Jeevan TV

By: Jeevan TVPublished: 3 days ago

12 views

0 Likes   0 Dislikes


കേരളത്തിലെ എന്‍.സി.പി.യിലെ തര്‍ക്കങ്ങള്‍ക്ക് 21 ഓടെ മുംബൈയില്‍ പരിഹാരമാകും. ശരത് പവാര്‍ വിളിച്ചിട്ടുളള യോഗത്തില്‍ കേരളത്തില്‍ നിന്നും, ശശീന്ദ്രന്‍-തോമസ് ചാണ്ടി വിഭാഗം നേതാക്കളും പീതാംബരന്‍ മാസ്റ്ററും പങ്കെടുക്കും

Related Videos