മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമരം പിന്‍വലിച്ചു
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

22 views

1 Likes   0 Dislikes


മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരം പിന്‍വലിച്ചു. വനാവകാശനിയമം ഉള്‍പ്പടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് കര്‍ഷകര്‍ സമരത്തില്‍നിന്ന് പിന്മാറിയത്. മുംബൈയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന് ധാരണയായത്്.്‌നടത്തിപ്പിനുളള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ആറംഗസമിതിയെ നിയോഗിച്ചു.

Related Videos