തേനിയില്‍ കാട്ടുതീ ;രക്ഷാപ്രവര്‍ത്തനം തുടരുന്നു
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

51 views

0 Likes   0 Dislikes


കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ 8 പേര്‍ മരിച്ചു. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. മലയാളികള്‍ അടക്കം 26 പേരെ രക്ഷപെടുത്തി. കൂടുതല്‍ പേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related Videos