ആയുധ ഇറക്കുമതി ;മുന്‍പന്തിയില്‍ ഇന്ത്യ
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

6, 320 views

54 Likes   4 Dislikes


ആയുധ ഇറക്കുമതിയില്‍ മറ്റ് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്‍പന്തിയിലെത്തി. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിങ്കളാഴ്ചയാണ് എസ്‌ഐപിആര്‍ഐ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Videos