ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു ഉപവാസ സമരം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Published: 8 months ago By: Kaumudy


WATCH VIDEO Download Download


WATCH VIDEO Download Download

By: KaumudyPublished: 8 months ago

95 views

1 Likes   3 Dislikes


വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ 24 മണിക്കൂർ ഉപവാസ സമരം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. കാമറ : ജോഷ്‌വാൻ മനു

Related Videos