പോലീസ് ഉദ്യോഗസ്ഥന്റെ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
Published: 1 year ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 1 year ago

58 views

0 Likes   0 Dislikes


മലയാളി പോലീസ് ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. കോഴിക്കോട് ബാലുശേരി സ്വദേശി ടി പി അനിരുദ്ധന്‍ സ്വയം വെടി വെച്ച് മരിച്ചുവെന്നായിരുന്നു ഡല്‍ഹി പോലീസ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ സാഹചര്യ തെളിവുകള്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണങ്ങള്‍ക്ക് എതിരാണെന്നാണ് ബന്ധുക്കളുടെ വാദംഈമാസം 9നായിരുന്നു ഡല്‍ഹി പോലീസിലെ എഎസ്‌ഐ ആയിരു ടി പി അനിരുദ്ധനെ വെടിയേറ്റ് മരിച്ച നിലയിലയില്‍ കണ്ടെത്തിയത്.

Related Videos