ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച
Published: 1 year ago By: Middle East Focus


WATCH VIDEO Download Download


WATCH VIDEO Download Download

By: Middle East FocusPublished: 1 year ago

1, 172, 432 views

5, 702 Likes   923 Dislikes


ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന സംഗീതസംഗമം എന്ന പരിപാടിയിലാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഇവർ പാടിയത് പാകിസ്താനിയായിട്ടും വളരെ നന്നായി മലയാളപാട്ടുകൾ പാടാറുണ്ട് ഇവർ എം.ജയചന്ത്രന്റെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് ഇവർ ആലപിച്ചത് SIBF 2017
subscribe my Chanel : https://www.youtube.com/channel/UCMI0gPz6-U0WGe3L1Yznzxg
face book : https://www.facebook.com/middleeastfocusuae

Related Videos