കശ്മീര്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചg
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

40 views

0 Likes   0 Dislikes


കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അനന്ത്‌നാഗിലെ ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ നിറയൊഴിച്ചു.

Related Videos