അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രക്ഷോഭം
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

34 views

0 Likes   0 Dislikes


അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും.ഇതിനായി നാസിക് ജില്ലയില്‍ നിന്ന് ആരംഭിച്ച കര്‍ഷകരുടെ പടുകൂറ്റന്‍ റാലി ഇന്നലെ മുംബൈ നഗരത്തിലെത്തി. അഞ്ച് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്.

Related Videos