വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അനുമതി ഇല്ലാതെ നല്‍കരുത് ;സര്‍ക്കുലര്‍ പുറത്തിറക്കി
Published: 6 months ago By: Jeevan TV


WATCH VIDEO Download Download


WATCH VIDEO Download Download

By: Jeevan TVPublished: 6 months ago

31 views

0 Likes   0 Dislikes


വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ആര്‍ക്കും കൈമാറരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പൊതു വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുകയാണ് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ലക്ഷ്യം.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ മല്‍സരങ്ങളോ മത്സര പരീക്ഷകളോ നടത്തരുതെന്നാണ് നിര്‍ദേശം.

Related Videos